ഇൻഫോപാർക്കിൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഇൻഫർമേഷൻ ടെക്നോളജി പാർക്കായ ഇൻഫോപാർക്കിൽ നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. Admin Associate, Junior Full stack developer trainee, Front End Developer, Project Lead, Team Leader Python Developer തുടങ്ങി ഒട്ടനവധി ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴി ഫെബ്രുവരി 18ന് മുൻപ് അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
ഇന്ത്യയിലെ കേരളത്തിലെ കൊച്ചി നഗരത്തിൽ സ്ഥിതിചെയ്യുന്ന ഇൻഫർമേഷൻ ടെക്നോളജി പാർക്കാണ് ഇൻഫോപാർക്ക്. കേരള സർക്കാർ 2004 ൽ സ്ഥാപിച്ച ഈ പാർക്ക് രണ്ട് ഘട്ടങ്ങളിലായി 260 ഏക്കർ (105.2 ഹെക്ടർ) കാമ്പസിൽ വ്യാപിച്ചു കിടക്കുന്നു. ഇന്ത്യൻ ടെക്നോളജി ഭീമന്മാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ്, കോഗ്നിസൻറ്, വിപ്രോ, എച്ച്സിഎൽ, യുഎസ്‌ടി ഗ്ലോബൽ, സുയതി ടെക്നോളജീസ്, ഐബിഎസ് സോഫ്റ്റ്വെയർ സെർവീസസ് എന്നിവ പാർക്കിലെ ശ്രദ്ധേയമായ കമ്പനികളാണ്.
Post a Comment
0 Comments