Full-Width Version (true/false)

Responsive Ad

കേരള ദേവസ്വം ബോർഡ്കളിൽ നിരവധി ഒഴിവുകൾ


ദേവസ്വം റിക്രൂട്ട്മെന്റ് :- തിരുവിതാംകൂർ,  കൊച്ചിൻ, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഹിന്ദു മതക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 14 നു മുമ്പായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 


ഒഴിവുകളുടെ വിവരം 

----------------------------------------------------------------------

സർജൻ, ലാബ് അസിസ്റ്റന്റ്, ആയുർവേദ കുക്ക്, അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 


👉 ഒഴിവുകളുടെ വിവരങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 


അപേക്ഷിക്കേണ്ടവിധം

----------------------------------------------------------------------

നിശ്ചിത യോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 14 നു മുമ്പായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 


👉 കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


👉 അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments