Full-Width Version (true/false)

Responsive Ad

ഇലക്ട്രീഷ്യൻ കരാർ നിയമനം

ഇലക്ട്രീഷ്യൻ കരാർ നിയമനം

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മാസം 15,000/- രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഒരു  ഇലക്ട്രീഷ്യനെ നിയമിക്കുന്നു. 

പ്രായം:- 18 മുതൽ 40 വയസ്സ് വരെ.


യോഗ്യത :-

ഇലക്ട്രിക്കൽ ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും, വയറിംഗ് ലൈസൻസും ഇലക്ട്രിക് വർക്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.


എങ്ങനെ അപേക്ഷിക്കാം???

---------------------------------------------------------------------
താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ ആറിന് മുൻപ് താഴെ കാണുന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്.

ഡയറക്ടർ,
ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്,
പട്ടം, തിരുവനന്തപുരം-695 004

ഫോൺ: 0471-2440074, 2445799.

വെബ്‌സൈറ്റ്: www.dairydevelopment.kerala.gov.in


കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

 



Post a Comment

0 Comments