Full-Width Version (true/false)

Responsive Ad

ആയുര്‍വേദ ആശുപത്രിയിലേക്ക് ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

ആയുര്‍വേദ ആശുപത്രിയിലേക്ക് ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള മൂവാറ്റുപുഴ ഗവ: ആയുര്‍വേദ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ്ഗ്രാം പദ്ധതിക്കായി അനുവദിച്ച ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇന്റര്‍വ്യൂ തീയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് നേരിട്ട് അറിയിക്കും. അതിന് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ ആഗസ്റ്റ് 12-ന് വൈകിട്ട് അഞ്ചിനു മുമ്പായി dmoismekm@yahoo.com  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം.


അപേക്ഷിക്കാനുള്ള യോഗ്യത

-------------------------------------------------------------------------
👉 മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പരിധിയില്‍ ഉളളവര്‍ മാത്രം അപേക്ഷിക്കേണ്ടതാണ്.
👉 യോഗ്യത ഏഴാം ക്ലാസ്.
👉 ശമ്പളം : പ്രതിദിനം 400 രൂപ, പരമാവധി ഒരു മാസം 10,000 രൂപയില്‍ കവിയാതെ.
👉 പ്രായപരിധി 18-45 വയസ് വരെ.


എങ്ങനെ അപേക്ഷിക്കാം?

-------------------------------------------------------------------------
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള മൂവാറ്റുപുഴ ഗവ: ആയുര്‍വേദ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ്ഗ്രാം പദ്ധതിക്കായി അനുവദിച്ച ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അതിന് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ ആഗസ്റ്റ് 12-ന് വൈകിട്ട് അഞ്ചിനു മുമ്പായി dmoismekm@yahoo.com  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. ഇന്റര്‍വ്യൂ തീയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് നേരിട്ട് അറിയിക്കും.


CLICK HERE TO WATCH VIDEO 

Post a Comment

0 Comments