Kudumbashree Jaljeevan Mission Thrissur District Recruitment
ജലനിധിയുടെ നിർവഹണ സഹായ ഏജൻസിയായി തൃശ്ശൂർ ജില്ലയിലെ 37 ഗ്രാമ പഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ച ഇതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവൻ ഭവനങ്ങളിലേക്കും ടാപ്പുകളിൽ ശുദ്ധജല വിതരണം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിന് നിർവഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 12-07-2021 ന് മുൻപായി ഈ-മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ വിവരങ്ങൾ
അപേക്ഷിക്കേണ്ടവിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡാറ്റയും സഹിതം 12/07/2021 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി jjmkudumbashreethrissur@gmail.com എന്ന മെയിലിലേക്ക്, അല്ലെങ്കിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ അയ്യന്തോൾ, തൃശ്ശൂർ - 680003 എന്ന വിലാസത്തിലോ അയക്കാവുന്നതാണ്.
അവസാന തീയതി 12/07/2021.
OFFICIAL NOTIFICATION CLICK HERE
Post a Comment
0 Comments