Kudumbashree Recruitment for the post of State Assistant Program Manager/ District Assistant Program Manager Vacancies
കുടുംബശ്രീയിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ / ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 30/6/2021 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.
സ്റ്റേറ്റ് അസിസ്റ്റൻഡ് പ്രോഗ്രാം മാനേജർ / ജില്ലാ പ്രോഗ്രാം മാനേജർ
ഒഴിവുകളുടെ എണ്ണം : 1 (ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം)
പ്രതിമാസ ശമ്പളം : 30,000 രൂപ
യോഗ്യത :
അഗ്രികൾച്ചറിൽ ബിരുദാനന്തരബിരുദം.
പ്രവർത്തിപരിചയം:
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണസ്ഥാപനങ്ങൾ, മറ്റു സർക്കാർ അംഗീകൃത പ്രോജക്റ്റുകൾ എന്നിവയിൽ കാർഷികമേഖലയിലോ, കുടുംബശ്രീ മിഷനിലോ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷാഫീസ്
ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാഫീസ് അടയ്ക്കേണ്ടതുണ്ട്.
അപേക്ഷിക്കേണ്ട വിധം
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30/06/2021 വൈകുന്നേരം 5 മണിക്ക് മുൻപായി www.cmdkerala.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
OFFICIAL NOTIFICATION CLICK HERE
Post a Comment
0 Comments