Full-Width Version (true/false)

Responsive Ad

മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തില്‍ 520 ഒഴിവുകൾ; മെയ്‌ 31 വരെ അപേക്ഷിക്കാം

Maldives recruitment. Norka recruitment 2021.

തിരുവനന്തപുരം: മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് ഡോക്ടര്‍, ഡെന്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫര്‍, ഫിസിയോതെറാപിസ്റ്റ് ഒഴിവുകളില്‍ നോര്‍ക്ക റൂട്‌സ് വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകെ 520 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളൾക്ക് മെയ്‌ 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കുക. ടോള്‍ഫ്രീ നമ്ബര്‍ 1800 425 3939.


ഒഴിവുകളുടെ വിവരങ്ങൾ

Maldives recruitment. Norka recruitment 2021.


കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 


Post a Comment

0 Comments