Full-Width Version (true/false)

Responsive Ad

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പാലക്കാട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പാലക്കാട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പാലക്കാട് ജില്ലയിൽ താഴെപറയുന്ന തസ്തികകളിലേക്ക്  കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 28-05-2021 ന് വൈകീട്ട് 5 മണിക്കുള്ളിൽ അപേക്ഷിക്കാവുന്നതാണ്.


ഒഴിവുകളുടെ വിവരങ്ങൾ
1. ഫിസിയോതെറാപ്പിസ്റ്റ്

യോഗ്യത :ഫിസിയോതെറാപ്പിയിൽ ബിരുദം, 01 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം
പായം : 01/05/2021 ന് 40 വയസ്സ് കവിയരുത്,
ശനിള പ്രതിമാസം : 20,000/- രൂപ.


2. ലാബ് ടെക്നീഷ്യൻ
യോഗ്യത : പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിന് അല്ലെങ്കിൽ പ്ലസ് ടു ബയോളജിക്ക് 50 ശതമാനം മാർക്കും, കേരള സർക്കാർ അംഗീകാരമുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദമോ (ബി.എസ്.സി എം. എൽ.ടി) അല്ലെങ്കിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ (കേരള സർക്കാർ) മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയോ (ഡി.എം.എൽ.ടി) ആണ് യോഗ്യത.
പ്രായം : 01/05/2021 ന് 40 വയസ്സ് കവിയരുത്
ശമ്പളം : പ്രതിമാസം 14000 രുപ.


3.ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്
യോഗ്യത :(1) എസ് എസ് എൽ സി.
(2) സർക്കാർ | സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും JPHN കോഴ്സ് കഴിഞ്ഞവർ ആയിരിക്കണം. (18 മാസത്തിൽ കുറയാത്ത ഓക്സിലറി നേഴ്സ്-മിഡ് വൈഫറി ട്രെയിനിങ് കോഴ്സ്). KNC (Kerala Nursing Council) രജിസ്ട്രേഷൻ നിർബന്ധം.
പ്രായം : 01/05/2021 ന് 40 വയസ്സ് കവിയരുത്.
ശമ്പളം : പ്രതിമാസം 14000 രുപ.


4. ഫാർമസിസ്റ്റ്
യോഗ്യം : 1)ബി-ഫാം | ഡി-ഫാം
2)കൂടാതെ ഫാർമസിസ്റ്റ് കൗൺസലിൽ രജിസ്ട്രേഷൻ നിർബന്ധം.
പ്രായം : 01.05.2021 ന് 40 വയസ്സ് കവിയരുത്
ശമ്പളം : പ്രതിമാസം 14,000 /- രൂപ.


5. സ്റ്റാഫ് നേഴ്സ്
യോഗ്യത : GN M / BSc Nursing. KNC രജിസ്ട്രേഷൻ നിർബന്ധം.
പ്രായം : 01/05/2021 ന് 40 വയസ്സ് കവിയരുത്.
ശമ്പളം : പ്രതിമാസം 17,000/- രൂപ.


6. ഡാറ്റ എൻട്രി ഓപ്പറേറ്റർ
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം ഡി സി എ പി ജി ഡി സി എ. ഇംഗ്ളീഷ് മലയാളം (ISM) ടൈപ്പ് റൈറ്റിങ്ങ് അഭികാമ്യം
പ്രായം : 01/05/2021 ന് 40 വയസ്സ് കവിയരുത്.
ശമ്പളം : പ്രതിമാസം 13500/- രൂപ.


7. കൗൺസിലർ
യോഗ്യത : MSW
പ്രവൃത്തിപരിചയം അഭികാമ്യം
പ്രായം : 01/05/2021 ന് 40 വയസ്സ് കവിയരുത്
ശമ്പളം : പ്രതിമാസം 14,000 + TA/DA + Communication allowance.


8. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത : ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം, എം.ഫിൽ/ഉള്ളവർക്ക് മുന്ഗണന. ആർ.സി.ഐ രജിസ്ട്രേഷൻ അഭികാമ്യം
ശമ്പളം : പ്രതിമാസം 20,000/- രൂപ.


9. ഓഡിയോമെട്രിക് അസിസ്റ്റന്റ്
യോഗ്യത : B.A.S.L.P യിൽ ബിരുദം | D.H.L.S. RCI രജിസ്ട്രേഷൻ നിർബന്ധം.
1 വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം : പ്രതിമാസം 20,000/- രൂപ.


അപേക്ഷിക്കേണ്ടവിധം :
നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 28-05-2021 5 മണിക്ക് മുമ്പായി ഇമെയിൽ വഴി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, വയസ്സ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽരേഖ, പ്രവർത്തിപരിചയം എന്നീ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് ഇ മെയിൽ അയക്കേണ്ടതാണ്.
സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ളവർ nhmpkdhr.sn@gmail.com എന്ന മെയിൽ ഐഡിയിലും മറ്റുള്ളവർ nhmpkdhr@gmail.com എന്ന ഇമെയിലിലും ആണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി 28-05-2021 വൈകിട്ട് 05:00 p.m.


OFFICIAL NOTIFICATION CLICK HERE


JOIN OUR TELEGRAM CHANNEL


JOIN OUR WHATSAPP GROUP


warning: candidates must carefully read the official notification mentioned above before applying for the job.
This website is maintained by team Intangible Academy. This is to share credible information on JOB OPPORTUNITIES. But no guarantee on the genuinity. Candidates please ensure it by themselves. We are not a job consulting company. We do not take money from anyone. It's just that we bring to you the job opportunities we get. I will not be responsible if they ask for money by contacting the contact number mentioned in our post.


Post a Comment

0 Comments