Full-Width Version (true/false)

Responsive Ad

Qatar School Recruitment ; Apply Online

Qatar School Recruitment ; Apply Online

ഖത്തർ ഒഴിവുകൾ : സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഖത്തറിലെ സ്കൂളിലേക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഇക്കണോമിക്സ് & ബിസിനസ്സ് സ്റ്റഡീസ്, ആർട്സ്/മ്യൂസിക്, ഫിസിക്കൽ എജ്യുക്കേഷൻ & സ്വിമ്മിങ്, ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, സയൻസ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിലേക്കാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 12 ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കാം.


ഒഴിവുകളുടെ വിവരങ്ങൾ

ഒഴിവുള്ള വിഷയങ്ങൾ :
ഇക്കണോമിക്സ് & ബിസിനസ്സ് സ്റ്റഡീസ്, ആർട്സ്/മ്യൂസിക്, ഫിസിക്കൽ എജ്യുക്കേഷൻ & സ്വിമ്മിങ്, ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, സയൻസ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്.

ശമ്പളം : 3500-7500 QAR (70,000 - 1,50,000 ഇന്ത്യൻ രൂപ).

ഉയർന്ന പ്രായപരിധി : 50 വയസ്.

യോഗ്യത :
ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും 3 മുതൽ 5 വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.

അപേക്ഷിക്കേണ്ട വിധം 
-------------------------------------------------------------------------
eu@odepc.in എന്ന ഇമെയിൽ മുഖേനയാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 12. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ


അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


കൂടുതൽ തൊഴിലവസരങ്ങൾ അറിയുവാൻ ജോയിൻ ചെയ്യൂ...


👉 വാട്സ്ആപ്പ് ഗ്രൂപ്പ് 👈


👉 ടെലഗ്രാം ഗ്രൂപ്പ് 👈



Post a Comment

0 Comments