Full-Width Version (true/false)

Responsive Ad

ആത്മ ബ്ലോക്ക്‌ ടെക്നോളജി മാനേജർ തസ്തികയിൽ താത്കാലിക ഒഴിവ്

ആത്മ ബ്ലോക്ക്‌ ടെക്നോളജി മാനേജർ തസ്തികയിൽ താത്കാലിക ഒഴിവ്

ജോലി ഒഴിവ് : തൃശൂർ ജില്ലയിൽ അന്തിക്കാട്, ചൊവ്വന്നൂർ, ഒല്ലൂക്കര, ചേർപ്പ് എന്നി ബ്ലോക്കുതല കൃഷി  അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിൽ നിലവിലുള്ള ആത്മ ബ്ലോക്ക്‌ ടെക്നോളജി മാനേജർ എന്ന താത്കാലിക തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജനുവരി 19 രാവിലെ 10.30 ന് തൃശൂർ ചെമ്പുക്കാവിലെ ആത്മ ഓഫീസിലാണ് വാക്ക് -ഇൻ -ഇന്റർവ്യൂ. ഫീൽഡ് ചുമതലയുള്ള ഈ തസ്തികയിലേക്ക് കൃഷി /മൃഗസംരക്ഷണം /ഡയറി സയൻസ്/ ഫിഷറീസ് /അഗ്രികൾച്ചർ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി. കൃഷി അനുബന്ധ പ്രവർത്തനങ്ങളിൽ രണ്ട് വർഷത്തെ പ്രവ്യത്തി പരിചയം അഭികാമ്യം. 28955 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും കൂടിക്കാഴ്ചയിൽ ഹാജരാക്കണം.

ഫോൺ  0487-2332048


Continue Reading...


JOIN TELEGRAM CHANNEL



Post a Comment

0 Comments